മമ്മി ആന്റ് മീ കഥ
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'മമ്മി ആന്റ് മീ'. മുകേഷ്, ഉർവശി, അർച്ചന കവി, കുഞ്ചാക്കോ ബോബൻ, അനൂപ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് ഗോപി ഒരു അഥിതിതാരമായി ഈ ചിത്രത്തിൽ എത്തുന്നു. ജിതിൻ ആർട്സ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
** Note : Hello! Would you like to share the storyline of the movie മമ്മി ആന്റ് മീ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications