മുന്നറിയിപ്പ്
1998-ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിന് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ്. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും, അപർണ ഗോപിനാഥുമാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. താരപദവി ഒന്നും ഇല്ലാത്ത സാധാരണക്കാരനായ മമ്മൂട്ടിയെയാണ് വേണു തൻറെ രണ്ടാമത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. രണ്ട് കൊലപാതകങ്ങൾ നടത്തിയ രാഘവൻ (മമ്മൂട്ടി) ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുകയാണ്. ഈ സമയത്ത് അഞ്ജലി അറക്കൽ (അപർണ ഗോപിനാഥ് ) അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നീട്...
മുന്നറിയിപ്പ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മുന്നറിയിപ്പ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications