മുത്തശ്ശിക്കൊരു മുത്ത്
കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മുത്തശ്ശിക്കൊരു മുത്ത്. കവിയൂര്‍ പൊന്നമ്മ,വത്സല മേനോന്‍, ശിവജി ഗുരുവായൂര്‍,ഹരീഷ് പേങ്ങല്‍, ചെമ്പില്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് എഴുതിയ വരികള്‍ക്ക് ജോജി ജോണ്‍സണ്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പി കെ സൂര്യനാരായണന്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. കപില്‍ ഗോപാലകൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്.
മുത്തശ്ശിക്കൊരു മുത്ത് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മുത്തശ്ശിക്കൊരു മുത്ത് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications