ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് മൈ സാന്റ. അനുശ്രീ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീപ് സാന്റാ ക്ലോസായി വേഷമിടുന്ന ചിത്രത്തില്‍
സണ്ണി വെയ്‌നും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്,സായ് കുമാര്‍,കലാഭവന്‍ ഷാജോണ്‍,ഇന്ദ്രന്‍സ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ശശാങ്കന്‍,മഞ്ജു പത്രോസ്,ബേബി മാനസ്വിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
സന്തോഷ് വര്‍മ,നിഷാദ് മുഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ നിഷാദ് കോയ,സാന്ദ്ര മറിയ ജോസ്,അജീഷ് ഒ കെ,സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മൈ സാന്റ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.