നാദിയ കൊല്ലപ്പെട്ട രാത്രി

സാഹിത്യ രൂപം

Crime

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

27 Jul 2007
കഥ/ സംഭവവിവരണം
കെ മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, പൃഥ്വിരാജ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'നാദിയ കൊല്ലപ്പെട്ട രാത്രി'. നാദിയ മേത്തർ, നാദിറ മേത്തർ എന്നീ രണ്ടു കഥാപാത്രങ്ങളെ കാവ്യ മാധവൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കൃഷ്ണകൃപയുടെ ബാനറിൽ പാർവ്വതി കെ മധു, ലതിക കെ മധു എന്നിവർ നിർമ്മിച്ച ഈ ചിത്രം ഡ്രീം ടീം റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് എ കെ സാജൻ ആണ്. 
 
 
 
  
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam