നാദിയ കൊല്ലപ്പെട്ട രാത്രി
Release Date :
27 Jul 2007
Audience Review
|
കെ മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, പൃഥ്വിരാജ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'നാദിയ കൊല്ലപ്പെട്ട രാത്രി'. നാദിയ മേത്തർ, നാദിറ മേത്തർ എന്നീ രണ്ടു കഥാപാത്രങ്ങളെ കാവ്യ മാധവൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കൃഷ്ണകൃപയുടെ ബാനറിൽ പാർവ്വതി കെ മധു, ലതിക കെ മധു എന്നിവർ നിർമ്മിച്ച ഈ ചിത്രം ഡ്രീം ടീം റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് എ കെ സാജൻ ആണ്.
-
സുരേഷ് ഗോപിas ഷറഫുദ്ദീൻ
-
കാവ്യ മാധവൻas നാദിയ മേത്തർ/നാദിറ മേത്തർ
-
പൃഥ്വിരാജ് സുകുമാരന്‍as സിയാ മുസാഫിർ
-
സിദ്ദിഖ്as ഉസ്താദ് ഗുലാം മുസാഫിർ
-
രാജൻ പി ദേവ്as മയിൽ വാഹനം കതിരേശൻ
-
സുരാജ് വെഞ്ഞാറമൂട്as തത്തമംഗലം മുത്തുരാജ്
-
സുരേഷ് കൃഷ്ണas വിജയ ഭാനു
-
ഷമ്മി തിലകന്as സുദർശൻ
-
അനൂപ് ചന്ദ്രൻas സുന്ദരൻ
-
മധുപാൽas ഡോ അജയഘോഷ്
-
കെ മധുDirector
-
സെന്തില്‍ കൃഷ്ണ രാജാമണിMusic Director
-
തമിഴിനെ തരംതാഴ്ത്തുന്നതെന്തിന്? മലയാളത്തില്‍ മാത്രമാണോ നല്ല സിനിമകള്‍? എണ്ണിപ്പറഞ്ഞ് നടന്
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ