നായർസാബ് കഥ
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നായർ സാബ്. ലിബർട്ടി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചത്. ഷിബു ചക്രവർത്തി ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപപെടുത്തി.
** Note : Hello! Would you like to share the storyline of the movie നായർസാബ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications