നല്ല നിലാവുള്ള രാത്രി (2023)
Release date
Jun 2023
genre
നല്ല നിലാവുള്ള രാത്രി കഥ/ സംഭവവിവരണം
നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ സാന്ദ്രാ തോമസും വിത്സണ് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie നല്ല നിലാവുള്ള രാത്രി with us? Please send it to us ([email protected]).