നാറാണത്ത് തമ്പുരാൻ കഥ/ സംഭവവിവരണം

  വിജി തമ്പിയുടെ സംവിധാനത്തിൽ ജയറാം, സിദ്ദിഖ്, രാജൻ പി. ദേവ്, നന്ദിനി, പൂർണ്ണിമ മോഹൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാറാണത്ത് തമ്പുരാൻ. അരോമ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എം. സുനിൽകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ മൂവി ഇന്റർനാഷണൽ ആണ്.ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
  **Note:Hey! Would you like to share the story of the movie നാറാണത്ത് തമ്പുരാൻ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X