നത്തോലി ഒരു ചെറിയ മീനല്ല

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

08 Feb 2013
കഥ/ സംഭവവിവരണം
വി കെ പ്രകാശ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നത്തോലി ഒരു ചെറിയ മീനല്ല. ഫഹദ് ഫാസിൽ ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കമാലിനി മുഖർജി, റിമ കല്ലിങ്കൽ എന്നിവരാണ് നായികമാർ. ശങ്കർ രാമകൃഷ്ണൻ ആണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam