നീന കഥ
ലാൽ ജോസ് സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് 'നീന'. വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീന, നളിനി എന്നീ രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.
** Note : Hello! Would you like to share the storyline of the movie നീന or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications