നേരറിയാൻ സി ബി ഐ കഥ/ സംഭവവിവരണം

   

  കെ മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, ഗോപിക, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നേരറിയാൻ സി ബി ഐ. ഒരു സി ബി ഐ  ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ നാലാമത്തെ ഭാഗമാണ്‌ ഈ ചിത്രം. കൃഷ്ണകൃപയുടെ ബാനറിൽ കെ മധു നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ് എൻ സ്വാമി ആണ്.

  ഒരു വീട്ടിൽ മരിച്ചുപോയ യുവതിയ്ടെ ആത്മാവുണ്ടെന്നും അത് ആ ഭവനത്തിലുള്ളവരെ ദോഷകരമായിബാദിക്കുന്നു എന്നും വീട്ടുകാർ പറയുന്നു. പിന്നീട്  ആ വീട്ടിൽ മൈഥിലി എന്ന പെണ്‍കുട്ടി കൊല്ലപ്പെടുന്നു. മരണത്തിനു കാരണം ആത്മാവാണെന്ന് വീട്ടുകാർ സ്ഥാപിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ അന്വേഷിച്ച് എത്തുകയാണ് സേതുരാമയ്യർ.

   

   

   

  **Note:Hey! Would you like to share the story of the movie നേരറിയാൻ സി ബി ഐ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X