X

ഞാന്‍ നിന്നോടുകൂടെയുണ്ട്

Genre

Comedy

Language

Malayalam

Release Date

20 Mar 2015

Certification

U

പ്രിയനന്ദനൻ സംവിധാനം ചെയ്ത മലയാള ഹാസ്യ ചിത്രമാണ് 'ഞാന്‍ നിന്നോട് കൂടെയുണ്ട്'. മോഷണത്തിന്റെ പുതിയ തലങ്ങൾ തേടി അലയുന്ന ദമൻ, മദൻ എന്നീ രണ്ട് ചെറുപ്പക്കാരുടെ കഥയാണ്‌ ചിത്രം പറയുന്നത്. സിദ്ധാർഥ് ഭരതൻ, വിനയ് ഫോർട്ട്‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജയൻ കാരന്തൂർ, സുനിത നെടുങ്ങാടി, ജോസ് പി റാഫേൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പി കെ സുനിലിന്റെതാണ് സംഗീതം.

ഞാന്‍ നിന്നോടുകൂടെയുണ്ട് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍

ചിത്രം ഞാന്‍ നിന്നോടുകൂടെയുണ്ട് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+