നോ വേ ഔട്ട് (2022)
Release date
22 Apr 2022
genre
നോ വേ ഔട്ട് കഥ/ സംഭവവിവരണം
രമേശ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന് ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് നോ വേ ഔട്ട്. ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
വർഗീസ് ഡേവിഡ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ കെ.ആർ. മിഥുൻ. സംഗീതം കെ.ആർ. രാഹുൽ. റിമൊ എന്റര്‍ടൈയ്ന്‍മെന്റ്സിന്റെ ബാനറില്‍ റിമോഷ് എംഎസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie നോ വേ ഔട്ട് with us? Please send it to us ([email protected]).