Malayalam»Movies»No Way Out
    നോ വേ ഔട്ട്

    നോ വേ ഔട്ട്

    Release Date : 22 Apr 2022
    Watch Teaser
    Critics Rating
    Audience Review
    രമേശ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് നോ വേ ഔട്ട്. ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. 

    വർഗീസ് ഡേവിഡ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ കെ.ആർ. മിഥുൻ. സംഗീതം കെ.ആർ. രാഹുൽ. റിമൊ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എംഎസ് ആണ് ചിത്രം നിര്‍മ്മിച്ചത്.


    • നിതിന്‍ ദേവിദാസ്
      Director/Screenplay
    • റെമോഷ് എം എസ്
      Producer
    • കെ ആര്‍ രാഹുല്‍
      Music Director
    • അഖില സായൂജ്
      Lyricst
    • അക്ബര്‍ ഖാന്‍
      Singer
    നോ വേ ഔട്ട് ട്രെയിലർ
    • ടീസര്‍
    • ട്രെയിലര്‍
    • നിറ രാവില്‍ പാട്ട്
    Music Director: കെ ആര്‍ രാഹുല്‍
    • നിറ രാവില്‍
      RATE NOW
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X