നമ്പർ 20 മദ്രാസ് മെയിൽ കഥ/ സംഭവവിവരണം

  1990-ൽ ജോഷി സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമാണ് 'നമ്പർ 20 മദ്രാസ് മെയിൽ'. മോഹൻലാൽ, മമ്മൂട്ടി, മണിയൻപിള്ള രാജു, ജഗദീഷ്, അശോകൻ, എം ജി സോമൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. റ്റീസ്ര കൌണ്‍ എന്ന പേരിൽ മിതുൻ ചക്രവർത്തി നായകനായി ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുണ്ട്. ഒരു ട്രെയിൻ യാത്രക്കിടയിൽ അരങ്ങേറുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്. 
   
   
  **Note:Hey! Would you like to share the story of the movie നമ്പർ 20 മദ്രാസ് മെയിൽ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X