എം.സി ജിതിന്‍ സംവിധാനം ചെയ്ത മലയാളചിത്രമാണ് നോണ്‍സെന്‍സ്. റിനോഷ് ജോര്‍ജജ്. ഫെബി എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് കോമഡി ചിത്രമാണിത്. മുഹമ്മദ് ഷെഫിഖ് കടവത്തൂര്‍,എം സി ജിതിന്‍, ലിബിന്‍ ടി ബി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്‌ക്കൂള്‍ കൗമാരത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ശ്രുതി രാമചന്ദ്രന്‍ സുധി കൊപ്പ, കെ.പി.എസി ലളിത, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍.ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി ബി.എം എക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉപയോഗിക്കുന്ന ചിത്രം കൂടിയാണ് ചിത്രം. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
** Note :
കുറിപ്പ്: നോണ്‍സെന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.