ഒ. കെ കണ്മണി (2015)
Release date
17 Apr 2015
genre
ഒ. കെ കണ്മണി കഥ/ സംഭവവിവരണം
ദുല്‍ഖര്‍ സല്‍മാനും നിത്യമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണയചിത്രമാണ് ഒ. കെ കണ്മണി.തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് മണിരത്നമാണ് ചിത്രത്തിന്റെ സംവിധായകന്.ഒരിടവേളയ്ക്കുശേഷം തന്റെ കൈയ്യെപ്പുള്ള ചിത്രത്തിലേക്കുള്ള മണിര്തനത്തിന്റെ മടക്കംകൂടിയായിരുന്നു ചിത്രം.ദുല്‍ഖറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.തമിഴ്, തെലുങ്ക്,മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര് റഹ്മാനാണ്.
**Note:Hey! Would you like to share the story of the movie ഒ. കെ കണ്മണി with us? Please send it to us ([email protected]).