ഓളം കഥ/ സംഭവവിവരണം

    നവാഗതനായ വി.എസ് അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് ഓളം. സംവിധായകനും ചലച്ചിത്ര താരം ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അര്‍ജ്ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    **Note:Hey! Would you like to share the story of the movie ഓളം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X