ഒരായിരം കിനാക്കള്‍ (2018)
Release date
05 Feb 2018
genre
ഒരായിരം കിനാക്കള്‍ കഥ/ സംഭവവിവരണം
പ്രമോദ് മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരായിരം കിനാക്കള്‍. ബിജു മേനോന്, ശാലു പി.വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ദര്‍ഭികമായ നര്‍മ്മങ്ങളിലൂടെ ഒരു കൂട്ടം ആളുകളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
കിരണ്‍ വര്‍മ്മ, ഹൃശികേശ് എന്നിവര്‍ കൂടിചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം രഞ്ജിത്ത് മേലേപ്പാട്ട്. കോമഡി ത്രില്ലറാണ് ഒരായിരം കിനാക്കള്‍.
**Note:Hey! Would you like to share the story of the movie ഒരായിരം കിനാക്കള്‍ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത