ഒരു സി ബി ഐ ഡയറിക്കുറിപ്പ് (1988)
Release date
11 Feb 1988
genre
ഒരു സി ബി ഐ ഡയറിക്കുറിപ്പ് കഥ/ സംഭവവിവരണം
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ്. മമ്മൂട്ടി,സുരേഷ് ഗോപി,ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയത് ശ്യാം ആണ്.
**Note:Hey! Would you like to share the story of the movie ഒരു സി ബി ഐ ഡയറിക്കുറിപ്പ് with us? Please send it to us ([email protected]).