ഒരു ഇന്ത്യന്‍ പ്രണയകഥ കഥ
ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'ഒരു ഇന്ത്യൻ പ്രണയകഥ'. ഫഹദ് ഫാസിൽ, അമലാ പോൾ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്മനം സിദ്ധാർത്ഥൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിലിന്.
** Note : Hello! Would you like to share the storyline of the movie ഒരു ഇന്ത്യന്‍ പ്രണയകഥ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications