ഒരു കടങ്കഥ പോലെ കഥ/ സംഭവവിവരണം

    ജോൺ പോൾ തിരക്കഥയെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു കടങ്കഥ പോലെ.നെടുമുടി വേണു, ജയറാം, ഗീത, മാതു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.ചിത്രത്തിന്റെ കഥയും നെടുമുടി വേണുവിന്റേതാണ്.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. 
    **Note:Hey! Would you like to share the story of the movie ഒരു കടങ്കഥ പോലെ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X