ഗോകുല്‍ കുട്ടപ്പന തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മാസ്സ് കഥ വീണ്ടും.ഇവാന്‍ സൂര്യ,ചാര്‍മ്മിള,മാമുക്കോയ,കൊച്ചുപ്രേമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സുനീഷ് കുറ്റിയാടി,അയമനം സാജന്‍,അനൂപ് ബാലു,അനില്‍ നാഗമഠം,സത്യദാസ് കാഞ്ഞിരംകുളം, രാജീവ് റോബര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ദിനു മോഹന്‍, ഉദയന്‍ കോക്കാട് എന്നിവരുടെ വരികള്‍ക്ക് വൈദീശ്വരനാണ് സംഗീതം നല്‍കിയിരിക്കുന്നത്.റെഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡി എസ് നായരാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഒരു മാസ്സ് കഥ വീണ്ടും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.