ഒരു നാൾ വരും
ശ്രീനിവാസന്റെ തിരക്കഥയിൽ ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിച്ച് 2010 ജൂലൈ 9-ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'ഒരു നാൾ വരും'. മോഹൻലാൽ-ശ്രീനിവാസൻ ജോഡി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഒന്നിച്ച ചിത്രമാണിത്. ബോളിവുഡ് നടിയായ സമീര റെഡ്ഡിയാണ് ഇതിലെ നായിക. മുരുകൻ കാട്ടാക്കട രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജി ശ്രീകുമാറാണ്.
ഒരു നാൾ വരും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒരു നാൾ വരും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications