ഒരു രാത്രി ഒരു പകല്‍
രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ എന്ന ചിത്രത്തിനുശേഷം പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു രാത്രി ഒരു പകല്‍. കേരളത്തില്‍ സമീപകാലത്ത് നടന്ന ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പുതുമുഖം യമുന ചുങ്കപ്പള്ളിയും മാരിയുമാണ് ചിത്രത്തിലെ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു രാത്രി ഒരു പകല്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒരു രാത്രി ഒരു പകല്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications