ഒരു യാത്രാമൊഴി കഥ
1997-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'ഒരു യാത്രാമൊഴി'. മോഹൻലാൽ, ശിവാജി ഗണേശൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നേവരെ കാണാത്ത അച്ഛനെ കൊല്ലാൻ നടക്കുന്ന ഒരു മകന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
** Note : Hello! Would you like to share the storyline of the movie ഒരു യാത്രാമൊഴി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications