ഒരു യാത്രയിൽ
നാലു ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായി 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു യാത്രയിൽ. മേജർ രവി, രാജേഷ് അമനക്കര, മാത്യൂസ്, പ്രിയനന്ദനന്‍ തുടങ്ങി നാലു സംവിധായകരാണ് ഈ ഹ്രസ്വചിത്രങ്ങള്‍ക്കു പിന്നില്‍. ഹണിമൂൺ, ഐ ലൗ മൈ അപ്പ, മരിച്ചവരുടെ കടൽ, അമ്മ എന്നീ ഹ്രസ്വചിത്രങ്ങളാണ് ഈ ചലച്ചിത്രത്തിലുള്ളത്.
ഒരു യാത്രയിൽ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒരു യാത്രയിൽ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications