പൈങ്കിളി (2023)
Release date
2023
genre
പൈങ്കിളി കഥ/ സംഭവവിവരണം
ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ദേവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൈങ്കിളി. റൊമാന്റിക് കോമഡി ചിത്രമായ പൈങ്കിളിയില് പുതിയ ലുക്കിലായിരിക്കും ഷെയിന്‍ എത്തുക. സൗബിന് ഷാഹിര്‍, മുകേഷ്, ആശ ശരത്, അജു വര്‍ഗീസ്, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഊട്ടി, കോയമ്പത്തൂര്‍,വയനാട്, പാലക്കാട് എന്നിവടങ്ങളാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകള്‍. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റവും ക്രിസ്റ്റി കൈതമറ്റവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
**Note:Hey! Would you like to share the story of the movie പൈങ്കിളി with us? Please send it to us ([email protected]).