പൈങ്കിളി
ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൈങ്കിളി. റൊമാന്റിക് കോമഡി ചിത്രമായ പൈങ്കിളിയില്‍ പുതിയ ലുക്കിലായിരിക്കും ഷെയിന്‍ എത്തുക. സൗബിന്‍ ഷാഹിര്‍, മുകേഷ്, ആശ ശരത്, അജു വര്‍ഗീസ്, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഊട്ടി, കോയമ്പത്തൂര്‍,വയനാട്, പാലക്കാട് എന്നിവടങ്ങളാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകള്‍. കൈതമറ്റം ബ്രദേഴ്‌സിന്റെ...
പൈങ്കിളി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പൈങ്കിളി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications