പാണ്ടി ജൂനിയേഴ്‌സ് കഥ/ സംഭവവിവരണം

    ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ദീപക് ഡിയോന സംവിധാനം ചെയ്ത ചിത്രമാണ് പാണ്ടി ജൂനിയേഴ്‌സ്.ദീപന്‍ മാനന്തവാടിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.ബാലതാരങ്ങള്‍ 
    പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ജിലു ജോസഫ്, സേതുലക്ഷ്മി എന്നിവരും 
    അഭിനയിക്കുന്നു.ഫുട്‌ബോള്‍ താരം ഐ എം വിജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.        
    **Note:Hey! Would you like to share the story of the movie പാണ്ടി ജൂനിയേഴ്‌സ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X