പനി
എം.ആര്‍ ഗോപകുമാര്‍, നിഷാന്ത് സാഗര്‍,അഞ്ജലി അനീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് പനി.ജയചന്ദ്രന്‍ കാവുന്താഴയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.ബി.ലെനിന്‍ എഡിറ്റിങ്ങും മധു അമ്പാട്ട് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.സമീറ സനീഷ് ആണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്.ടച്ച് വുഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ സൗദ ഷെരീഫ്, ആമിര്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
പനി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പനി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications