പാപ്പീ അപ്പച്ചാ കഥ/ സംഭവവിവരണം

    പ്രിയാഞ്ജ്ജലി ഫിലിംസിന്റെ ബാനറിൽ മമാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ 'പാപ്പി അപ്പച്ചാ'. ദിലീപും, കാവ്യാ മാധവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പാപ്പി അപ്പച്ചാ എന്ന ചിത്രം പറയുന്നത് . ഇതിൽ നിരപ്പേൽ മത്തായിയായി ഇന്നസെന്റും, പാപ്പിയായി ദിലീപും എത്തുന്നു. അവർ അഛനും മകനും എന്നതിലുപരി കൂട്ടുകാരായാണ് കഴിഞ്ഞിരുന്നത്. കുസ്രുതികളും തമാശകളുമായി ഇത്തിരിക്കണ്ടം എന്ന നാട്ടിലാണ് അവർ താമസിക്കുന്നത്. ഈ ചിത്രത്തിൽ ആനി എന്ന കഥാപാത്രത്തെ കാവ്യാ മാധവൻ അവതരിപ്പിക്കുന്നു. ആനി ഒരു സ്കൂൾ ടീച്ചറാണ്.
    **Note:Hey! Would you like to share the story of the movie പാപ്പീ അപ്പച്ചാ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X