പത്രം കഥ/ സംഭവവിവരണം

    രഞ്ജി പണിക്കറുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പത്രം.സുരേഷ് ഗോപി,മഞ്ജു വാര്യര്‍,എന്‍.എഫ്.വര്‍ഗീസ്,മുരളി,ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ്.പി.വെങ്കിടേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ബിജു നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.കെ.ഗംഗാദത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്.
    **Note:Hey! Would you like to share the story of the movie പത്രം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X