പാത്തു വെഡ്‌സ് ഫ്രീക്കന്‍
ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പാത്തു വെഡ്‌സ് ഫ്രീക്കന്‍. നൂറിന്‍ ഷെരീഫാണ് ചിത്രത്തിലെ നായിക.അസ്ലം എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രണയകഥ പറയുന്ന ചിത്രത്തില്‍ 90 ശതമാനത്തോളവും പുതുമുഖങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട്ടെ പാത്തുവിനെ കണ്ണൂരിലെ ഫ്രീക്കന്‍ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പാത്തു വെഡ്‌സ് ഫ്രീക്കന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പാത്തു വെഡ്‌സ് ഫ്രീക്കന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications