പാത്തു വെഡ്സ് ഫ്രീക്കന്‍ (2019)
Release date
2019
genre
പാത്തു വെഡ്സ് ഫ്രീക്കന്‍ കഥ/ സംഭവവിവരണം
ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പാത്തു വെഡ്സ് ഫ്രീക്കന്‍. നൂറിന് ഷെരീഫാണ് ചിത്രത്തിലെ നായിക.അസ്ലം എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രണയകഥ പറയുന്ന ചിത്രത്തില്‍ 90 ശതമാനത്തോളവും പുതുമുഖങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട്ടെ പാത്തുവിനെ കണ്ണൂരിലെ ഫ്രീക്കന്‍ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
**Note:Hey! Would you like to share the story of the movie പാത്തു വെഡ്സ് ഫ്രീക്കന്‍ with us? Please send it to us ([email protected]).