പട്ടണത്തില്‍ സുന്ദരന്‍ (2003)
Release date
2003
genre
പട്ടണത്തില്‍ സുന്ദരന്‍ കഥ/ സംഭവവിവരണം
എം.സിന്ധുരാജിന്റെ തിരക്കഥയില്‍ വിപിന്‍ മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് പട്ടണത്തില്‍ സുന്ദരന്‍.ദിലീപ്,നവ്യ നായര്‍, ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍, സത്യന് അന്തിക്കാട് എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഷാജി ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്വ്വഹിരിക്കുന്നു.ലിബര്‍ട്ടി താര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബഷീര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie പട്ടണത്തില്‍ സുന്ദരന്‍ with us? Please send it to us ([email protected]).