പൈലറ്റ്സ് കഥ
രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, പ്രവീണ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'പൈലറ്റ്സ്. രേവതി കലമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാവിരുന്ന് സിനിമ ആണ്. കഥ, തിരക്കഥ എന്നിവ രാജീവ് അഞ്ചലും, സംഭാഷണം വി ആർ ഗോപാലകൃഷ്ണനും രചിച്ചിരിക്കുന്നു.
** Note : Hello! Would you like to share the storyline of the movie പൈലറ്റ്സ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications