Malayalam » Movies » Praise the Lord » Story

പ്രെയ്സ് ദി ലോര്‍ഡ്‌ (U)

സാഹിത്യ രൂപം

Family

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

20 Mar 2014
കഥ/ സംഭവവിവരണം
പാലായില്‍ കുടുംബമായി കഴിയുന്ന നല്ല മനസ്സിന് ഉടമയായ ഒരു വ്യക്തിയുടെ വീട്ടിലേക്ക് ഒളിച്ചോട്ടക്കാരായ രണ്ടു കമിതാക്കൾ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, റീനു മാത്യൂസ്, മുകേഷ് തുടങ്ങിയവരൊക്കെ പ്രധാന വേഷങ്ങളിലെത്തുന്നു.