പ്രേമാഞ്ജലി (2018)
Release date
2018
genre
പ്രേമാഞ്ജലി കഥ/ സംഭവവിവരണം
നവാഗതനായ സുരേഷ് നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമാഞ്ജലി. പുതുമുഖങ്ങളായ ഹാരീസ് കമാല്‍, ഹരികേഷ്, മോസിന് മജീദ്, മാനസി ജോഷി, ഡയാന, ജസ്നിയ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ശ്വേത മേനോന്, ഭാഗ്യലക്ഷ്മി, ഗീത വിജയന്, ശ്രീദേവി ഉണ്ണി, ഉമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാറമ്പള്ളി സുഭദ്ര എന്ന കഥാപാത്രത്തെയാണ് ശ്വേത മേനോന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
**Note:Hey! Would you like to share the story of the movie പ്രേമാഞ്ജലി with us? Please send it to us ([email protected]).