പുണ്യം അഹം
രാജ് നായർ സംവിധാനം ചെയ്ത് 2010 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുണ്യം അഹം. പൃഥ്വിരാജ്, സംവൃതാ സുനിൽ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നെടുമുടി ഹരികുമാറിന്റെ വരികള്‍ക്ക് ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.രാജ് നായര്‍,ജനാര്‍ദ്ധനന്‍ മേനോന്‍, ശ്യാം എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
പുണ്യം അഹം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പുണ്യം അഹം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications