X
രഹസ്യ പോലീസ്
Crime | 23 Jul 2009 |
Malayalam

രഹസ്യ പോലീസ് കഥ

കെ മധുവിന്റെ സംവിധാനത്തിൽ 2009-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'രഹസ്യ പോലീസ്'. ജയറാം, സംവൃത സുനിൽ, ജഗതി ശ്രീകുമാർ, മാള അരവിന്തൻ, ഗണേഷ് കുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാർവ്വതിപുരം എന്നു പറയുന്ന സ്ഥലത്ത് ഒരു പെണ്‍കുട്ടി ദാരുണമായി കൊലചെയ്യപ്പെടുന്നു. ഈ കേസ് അന്വേഷിക്കാൻ എത്തുകയാണ് എസ് ഐ രാജൻ, രാജാമണി ഐ പി എസ് എന്നിവർ. ജയറാമാണ് ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.
 
 
 


** Note : കുറിപ്പ്: രഹസ്യ പോലീസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+