രാജമ്മ അറ്റ് യാഹൂ (2015)(U)
Release date
20 Nov 2015
genre
രാജമ്മ അറ്റ് യാഹൂ കഥ/ സംഭവവിവരണം
രഘുരാമ വർമ്മയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിക്കി ഗൽറാണി, അനുശ്രീ, പാർവ്വതി നമ്പ്യാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് രാജമ്മ അറ്റ് യാഹൂ. മൈക്കിൾ അക്ക രാജമ്മ, വിഷ്ണു അക്ക രാജമ്മ എന്നീ രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലിയും കുഞ്ചാക്കോ ബോബനും ഒരേ സ്ക്രീനില്‍ എത്തുന്ന അഞ്ചാമത്തെ സിനിമയാണ് രാജമ്മ @യാഹു.ട്രാഫിക്, ഡോക്ടര്‍ ലവ്, സെവന്‍സ്, ഓര്‍ഡിനറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും രാജമ്മ @യാഹുവിലൂടെ പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.
**Note:Hey! Would you like to share the story of the movie രാജമ്മ അറ്റ് യാഹൂ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത