രക്തരക്ഷസ്സ് 3ഡി
ത്രീ ഡ്രീംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആര്‍ ഫാക്ടര്‍ സംവിധാനം ചെയ്ത ചിത്രമാണ് രക്തരക്ഷസ്സ് 3ഡി.സസ്‌പെന്‍സ് ഹൊറര്‍ ചിത്രത്തില്‍ അനന്യയാണ് നായിക.മധു,നിയാസ്,കൃഷ്ണപ്രസാദ് ,ബിനോയ്,സുനില്‍ സുഖത,ഫൈസല്‍,ചെമ്പില്‍ അശോകന്‍,ദീപിക,വൈഗ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍
രക്തരക്ഷസ്സ് 3ഡി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം രക്തരക്ഷസ്സ് 3ഡി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications