സദയം കഥ/ സംഭവവിവരണം

    എം.ടി. വാസുദേവൻ നായരുടെ രചനയിൽ സിബി മലയിലിന്റെ സംവിധാനം ചെയ്ത് മോഹൻലാൽ, തിലകൻ, നെടുമുടി വേണു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സദയം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് ഫിലിംസ് ആണ്. എം.ടി. വാസുദേവൻ നായർക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചു.
    **Note:Hey! Would you like to share the story of the movie സദയം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X