സാഗ

  സാഗ

  Release Date : 08 Dec 2017
  Cast : സരൺ,
  Critics Rating
  Audience Review
  മുരുഗേഷ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സാഗ. സരണ്‍, കിഷോര്‍, ശ്രീ റാം, പൃത്വി രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷെബീറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. 

  പ്രതികാരം, സൗഹൃദം, സ്‌നേഹം എന്നിവയെക്കുറിച്ചാണ് ചിത്രം പറയുന്നത്. സത്യ, സിവ, കതിര്‍, ജാക്കി, ഗംഗ എന്നിവരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോവുന്നത്. റൊമാന്റിക്- ആക്ഷന്‍ ചിത്രമാണ് സാഗ. 


  • മുരുഗേഷ്
   Director
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X