ജോയ് മാത്യുവിന്റെ തിരക്കഥയില്‍ കരീം സംവിധാനം ചെയ്ത ചിത്രമാണ് സാമൂഹ്യപാഠം.ദിലീപ്, പ്രേംകുമാര്‍, കലാഭവന്‍ മണി, കീര്‍ത്തന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഷിബു ചക്രവര്‍ത്തി, ബാലചന്ദ്രന്‍ പി എന്നിവരുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.ജെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, മനോ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.എം.വേണുഗോപാല്‍ എഡിറ്റിങ്ങും റഷീദ് മൂപ്പന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.മാള അരവിന്ദന്‍, പരവൂര്‍ ഭരതന്‍, കോഴിക്കോട് നാരായണ നായര്‍, സുകുമാരി, രശ്മി നായര്‍, കനകലത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
** Note :
കുറിപ്പ്: സാമൂഹ്യപാഠം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.