സമുദായം കഥ/ സംഭവവിവരണം

    അക്ഷയ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അമ്പിളി സംവിധാനം ചെയ്ത ചിത്രമാണ് സമുദായം.മധു,വിന്ദുജ മേനോന്‍,കെ.പി.എ.സി ലളിത,മാതു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഒ.എന്‍.വി കുറുപ്പ്,പി.ഭാസ്‌കരന്‍ എന്നിവരുടെ വരികള്‍ക്ക് ജി.ദേവരാജന്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.പ്രേംകുമാര്‍ പറമ്പത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
    **Note:Hey! Would you like to share the story of the movie സമുദായം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X