സന്താന ദേവന്‍ കഥ
അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് സന്താന ദേവന്‍. ആര്യയാണ് ചിത്രത്തിലെ നായകന്‍. പരുത്തിവീരന്‍, റാം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായനാണ് അമീര്‍. ജെല്ലിക്കെട്ടിനോടുള്ള തമിഴ് ജനതയുടെ വികാരത്തെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ചും ചിത്രം പറയുന്നു. പിരീഡ് സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം യുവന്‍ ശങ്കര്‍രാജയാണ്.
** Note : Hello! Would you like to share the storyline of the movie സന്താന ദേവന്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications