സപ്തമ.ശ്രീ. തസ്കരാ:
പൃഥ്വിരാജിനെ നായകനാക്കി അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു സപ്തമ.ശ്രീ. തസ്കരാ:. ഒരേ ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഏഴ് കള്ളന്മാരുടെ കഥയാണു ചിത്രം പറയുന്നത്. ആസിഫ് അലി, നെടുമുടി വേണു,റീനു മാത്യൂസ്,സനൂഷ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
സപ്തമ.ശ്രീ. തസ്കരാ: ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സപ്തമ.ശ്രീ. തസ്കരാ: ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications